മനീഷ നേപ്പാള്‍ രാഷ്ട്രീയത്തിലേക്ക്‌

Imageബോളിവുഡ്‌ സുന്ദരി മനീഷാ കൊയ്‌രാള നേപ്പാള്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ പോകുന്നതായി അഭ്യൂഹങ്ങള്‍. മുത്തച്ഛനും നേപ്പാളിലെ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിയുമായ ബി.പി

കൊയ്‌രാളയുടെ സ്മാരകമന്ദിരം സന്ദര്‍ശിച്ച ശേഷം മനീഷയുടെ വാക്കുകളാണ്‌ അഭ്യാഹത്തിനിടയാക്കിയിരിക്കുന്നത്‌. തനിക്ക്‌ രാഷ്ട്രീയത്തില്‍ താല്‍പര്യം വര്‍ധിച്ചു. അമിതാബ്‌ ബച്ചനെയും രാഷ്ട്രീയത്തിലേക്ക്‌ തിരിഞ്ഞ മറ്റു അഭിനേതാക്കളെയും പോലെ നേപ്പാളിന്റെ ഭാവിയ്ക്കായി സജീവ രാഷ്ട്രീയത്തില്‍ താനും പ്രവേശിക്കും-മനീഷ സൂചിപ്പിച്ചു. കിഴക്കന്‍ കാട്മണ്ഠുവിലുളള ബി.പി മെമ്മോറിയല്‍ മ്യൂസിയത്തില്‍ മാതാവ്‌ സുഷമ, പിതാവ്‌ പ്രകാശ്‌ കൊയ്‌രാള എന്നിവര്‍ക്കൊപ്പമാണ്‌ മനീഷ സന്ദര്‍ശനം നടത്തിയത്‌. മുത്തച്ഛന്റെ സ്മാരകം സന്ദര്‍ശിക്കവേ രാജ്യത്തോടുളള പ്രതിബന്ധത തനിക്കുണ്ടായതായും അവര്‍ വെളിപ്പെടുത്തി.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls