മദ്യപിച്ചിരുന്നതായി സംഗീത മോഹന്‍

Imageതിരുവനന്തപുരം: സീരിയല്‍ നടി സംഗീത മോഹന്‍ ഡ്രൈവിംഗിനിടെ മദ്യപിച്ചിരുന്നതായി കോടതിയില്‍ കുറ്റസമ്മതം നടത്തി. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ രാത്രി ഒരുമണിക്ക്‌ മദ്യപിച്ച്‌

വാഹനം ഓടിക്കുകയും, പഴവങ്ങാടിക്കടുത്ത്‌ ഡിവൈഡറില്‍ കാര്‍ ഇടിച്ചു കയറ്റുകയും ചെയ്തതിനാണ്‌ സംഗീതാ മോഹനെതിരെ ഫോര്‍ട്ട്‌ പോലീസ്‌ കേസെടുത്തിരുന്നത്‌. ഈ കേസിലാണ്‌ സംഗീത കുറ്റസമ്മതം നടത്തിയത്‌. അഭിഭാഷക മുഖേന സംഗീത കുറ്റസമ്മതം കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ കോടതി സംഗീതയ്ക്ക്‌ 2750 രൂപ പിഴ ചുമത്തി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls