റേഷന്‍ വിതരണം; ആശങ്കപ്പെടേണ്ടെന്ന് കെ.വി തോമസ്
Imageകൊച്ചി: രാജ്യത്തെ റേഷന്‍ വിതരണം ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന സുപ്രീം കോടതി വിധി കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെ ഒരുതരത്തിലും ബാധിയ്ക്കില്ലെന്ന് കേന്ദ്രഭക്ഷ്യസഹമന്ത്രി കെ.വി.തോമസ് വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് തുടരുന്ന റേഷന്‍ വിതരണ സമ്പ്രദായം  ഭീവിയിലും തുടരാന്‍ കോടതിവിധി തടസമാകില്ല.
ദാരിദ്രരേഖയ്ക്കു താഴെയുള്ള ജനസംഖ്യാകണക്ക് ഭാവിയില്‍ വര്‍ദ്ധിക്കാനിടയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട ഭക്ഷ്യസുരക്ഷാബില്ലില്‍ ഇതിനുള്ള പരിഹാരം കൂടി ഉള്‍പെടുത്തും. അതിനാല്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ഭക്ഷ്യനയത്തിന്റെ കാര്യം സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചേ തീരുമാനിക്കുകയുള്ളൂവെന്നും കെ.വി.തോമസ് കൊച്ചിയില്‍ പറഞ്ഞു.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls