| രജനിയുടെ മകള്‍ക്ക് മംഗല്യം |
ചെന്നൈ: സൂപ്പര്‍ താരം രജനീകാന്തിന്റെ ഇളയമകള്‍ സൗന്ദര്യ സുമംഗലിയായി. ബിസിനസ്സുകാരനായ അശ്വിന്‍ ആണ് സൗന്ദര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ചെന്നൈയിലെ റാണി മേയമ്മായി ഹാളില്‍ താരനിബിഡമായ ചടങ്ങില്‍ പരമ്പരാഗത ബ്രാഹ്മണരീതിയിലായിരുന്നു വിവാഹം. ഇരുവരുടേയും ദീര്‍ഘകാല സൗഹൃദമാണ് വിവാഹത്തില്‍ കലാശിച്ചത്. കമല്‍ഹാസന്‍, അജിത്ത്, സംവിധായകന്‍ പ്രിയദര്‍ശന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, ശ്രീദേവി, ബോണി കപൂര്‍ തുടങ്ങിയവര്‍ ചടങ്ങിലെത്തിയിരുന്നു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ചെന്നൈ: സൂപ്പര്‍ താരം രജനീകാന്തിന്റെ ഇളയമകള്‍ സൗന്ദര്യ സുമംഗലിയായി. ബിസിനസ്സുകാരനായ അശ്വിന്‍ ആണ് സൗന്ദര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ചെന്നൈയിലെ റാണി മേയമ്മായി ഹാളില്‍ താരനിബിഡമായ ചടങ്ങില്‍ പരമ്പരാഗത ബ്രാഹ്മണരീതിയിലായിരുന്നു വിവാഹം. 
-°C 