യുവാക്കള്‍ക്ക് 40 ശതമാനം സീറ്റ് നല്‍കണം: രാഹുല്‍
Imageരാഹുലിന്റെ നിര്‍ദേശം പാലിക്കുമെന്ന് രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് 40 ശതമാനം സീറ്റ് നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി
രാഹുല്‍ ഗാന്ധി കെ.പി.സി.സി നേതൃത്വത്തോട് നിര്‍ദ്ദേശിച്ചു. രാഹുലിന്റെ നിര്‍ദ്ദേശം പാലിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു സോണിയാ ഗാന്ധിക്കു വേണ്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചശേഷമം മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കവേയാണ് ചെന്നിത്തല ഇക്കാര്യമറിയിച്ചത്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls