ഇന്‍കാസിന് പുതിയ നേതൃത്വം
Imageദോഹ: ഖത്തറിലെ കോണ്‍ഗ്രസ് അനുഭാവികളുടെ സംഘടനയായ ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് ആര്‍ട്ടിസ്റ്റ് സൊസൈറ്റി (ഇന്‍കാസ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഗള്‍ഫില്‍ പലരാജ്യങ്ങളിലും കോണ്‍ഗ്രസുകാര്‍ പല പേരിലും സംഘടിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ഖത്തറില്‍ ഒരു സംഘടന മാത്രമാണ് ഉള്ളത് എന്ന പ്രത്യേകതകൂടിയുണ്ട്. കെ.പി.സി.സി യുടെ നിര്‍ദേശപ്രകാരം ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് എന്ന സംഘടനക്കു കീഴില്‍ ഇന്‍കാസ് യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഒക്‌ടോബറില്‍ ദോഹയില്‍ നടക്കാനിരിക്കുന്ന ഇ.കെ.സി ഗ്ലോബല്‍ മീറ്റില്‍ ഈ ശ്രമത്തിലാണ് ഇന്‍കാസ് നേതൃത്വം.
 
പത്മശ്രീ അഡ്വ. ബി.കെ മേനോന്‍, വര്‍ഗീസ് ചാക്കോ, എം.കെ അബ്ദുറഹിമാന്‍ എന്നിവര്‍ രക്ഷാധികാരികളും കെ.കെ ഉസ്മാന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും, കെ.സി വര്‍ഗീസ് ഡെപ്യൂട്ടി മേയറുമായ സമിതിയില്‍ ജോപ്പച്ചന്‍, മുഹമ്മദാലി പൊന്നാനി (ജന. സെക്രട്ടറിമാര്‍), രാജശേഖരന്‍ നായര്‍ (ട്രഷറര്‍), അബു കാട്ടില്‍, സാം കുരിവിള, തോമസ് കണ്ണങ്കര, ആര്‍.പി വാസ്സന്‍ (വൈസ് പ്രസിഡന്റുമാര്‍), ഷംസു ഇറ്റനാട്, അഡ്വ. സോനു അഗസ്റ്റിന്‍, നാരായണന്‍ കരിയാട്, എ.ടി ഉസ്മാന്‍ (സെക്രട്ടറിമാര്‍), അസീസ് സി.എം. കുപ്പാടി (ജോ. ട്രഷറര്‍), ഷാജി (കള്‍ച്ചറല്‍ കണ്‍വീനര്‍), അബ്ദുല്‍ അഹദ് (ജോ. കണ്‍വീനര്‍), എം.ടി നിലമ്പൂര്‍ (കണ്‍വീനര്‍ സാഹിത്യം), ജോര്‍ജ്ജ് ജോസഫ് (കണ്‍വീനര്‍ സ്‌പോര്‍ട്‌സ്), സി. മോഹന്‍ (സാമുഹ്യ സുരക്ഷാ കണ്‍വീനര്‍), നാസര്‍ കറുകപ്പാടം (ജോ. കണ്‍വീനര്‍), സുരേഷ് ബാബു (പി.ആര്‍.ഒ), ജോര്‍ജ്ജ് എബ്രഹാം കടമന (ഹെല്‍പ്പ് ഡസ്‌ക്), അഷറഫ്പി. പി. (ജോ. കണ്‍വീനര്‍) കെ.കെ സുധാകരന്‍ (റിട്ടേണിങ് ഓഫീസര്‍)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls