പുതിയ അണക്കെട്ടിനായുള്ള ഡിസൈന്‍ തയ്യാറായി
Imageഇടുക്കി: മുല്ലപ്പെരിയാറില്‍ കേരളം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പുതിയ അണക്കെട്ടിന്റെജിസൈന്‍ തയ്യാറായി. കേരളാ പെരിയാര്‍ അണക്കെട്ടിന്റെ ഡിസൈന്‍ തയ്യാറായി. ജലവിഭവ വകുപ്പിന്‌ കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ഡിസൈന്‍ റിസര്‍ച്ച്‌ ബോര്‍ഡാണ്‌ ഡിസൈന്‍ തയ്യാറാക്കിയത്‌. പുതിയ അണക്കെട്ടിനായി രണ്ട്‌ സിഡൈനുകളാണ്‌ ബോര്‍ഡ്‌ തയ്യാറാക്കിയിട്ടുള്ളത്‌.
തയ്യാറാക്കിയ ഡിസൈന്‍ ഐ.ഡി.ആര്‍.ബി ഉദ്യോഗസ്ഥര്‍ കുമളിയിലെ ജലവിഭവ വകുപ്പിന്റെ ഓഫീസിന്‌ കൈമാറിയിട്ടുണ്ട്‌. അണക്കെട്ടിന്റെ ഡിസൈന്‍ ലഭിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള എസ്റ്റിമേറ്റ്‌ തയ്യാറാക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്‌.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls