| കൊലക്കേസ് പ്രതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു |
കോഴിക്കോട്: കൊലക്കേസ് പ്രതിയായ പെരുമുഖം സ്വദേശി അബ്ദുള്‍ റഹ്മാന്‍(78) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന ഇയാള്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച അര്‍ദ്ധ രാത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. സ്വന്തം മകനെ കൊന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. 2007ലായിരുന്നു സംഭവം. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കോഴിക്കോട്: കൊലക്കേസ് പ്രതിയായ പെരുമുഖം സ്വദേശി അബ്ദുള്‍ റഹ്മാന്‍(78) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം. 
-°C 