പണപ്പെരുപ്പ നിരക്കില്‍ നേരിയ കുറവ്‌

Imageന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ നേരിയ ഇടിവ്‌. സെപ്റ്റംബര്‍ 26 ന്‌ അവസാനിച്ച ആഴ്ച 0.70 ശതമാനമാണ്‌ പണപ്പെരുപ്പ നിരക്ക്‌.

തൊട്ടുമുന്‍ ആഴ്ചയിത്‌ 0.83 ശതമാനമായിരുന്നു. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലയില്‍ ഉണ്ടായ കുറവാണ്‌ പണപ്പെരുപ്പ നിരക്കില്‍ പ്രതിഫലിച്ചത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls