യുവാക്കള്‍ ദൗത്യം മറക്കുന്നു
Imageജൗഹര്‍ അയനിക്കോട്
മനുഷ്യജീവിതത്തിലെ വിലപ്പെട്ട നാളുകളായ യുവത്വം,
ധാര്‍മികതയുടെതാക്കിമാറ്റാന്‍ യുവാക്കള്‍ ശ്രദ്ധിക്കണമെന്ന് ജൗഹര്‍
അയനിക്കോട് പറഞ്ഞു, യൗവനത്തിന്റെ പ്രസരിപ്പില്‍ സമൂഹത്തില്‍
അരാജകത്വം സൃഷ്ടിക്കാനാണ് ഇന്നവര്‍ ശ്രമിച്ചുകൊിരിക്കുന്നത്
സമൂഹത്തോടുള്ള ബാധ്യതയും ദൗത്യവും മറന്നുകൊുള്ള ജീവിതം
ഏതൊരാള്‍ക്കും നഷ്ടമാണ് വരുത്തിവെക്കുക എന്നും അദ്ധേഹം
കൂട്ടിച്ചേര്‍ത്തു. കുവൈത്ത് കേരള ഇസ്‌ലാഹിസെന്റര്‍ അബ്ബാസിയ
കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ പൊതുപരിപാടിയില്‍ പ്രഭാഷണം
നടത്തുകയായിരുന്നു അദ്ദേഹം. പി എന്‍ അബ്ദുല്ലത്തീഫ് മദനി അദ്ധ്യക്ഷത
വഹിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls