ജീവകാരുണ്യ പ്രവര്‍ചനകരെ ആദരിച്ചു
Imageറിയാദ്: പ്രവാസി ക്രിയേഷന്‍സിന്റെ ബാനറില്‍ പുറചനിറങ്ങിയ ''നീ എന്‍ ഖല്‍ബില്‍ ഇശലായ്'' എന്ന മ്യുസിക് വിസ്വല്‍ ആല്‍ബചനിന്റെ
പ്രദര്‍ശനോല്‍ഘാടനചനിന്റെ ഭാഗമായി സംഘടിപ്പിച്ച ക്ലാപ് എഗയിന്‍ 2010
എന്ന ഷോ യില്‍
25 വര്‍ഷര്‍ചനിലേറയായി സൗദിയില്‍ കഴിയുന്ന
റിയാധിലെ ജീവകാരുണ്യ, കലാ സാംസ്‌കാരിക, രാഷ്ട്രീയ രംഗചനു നിറഞ്ഞു
നില്‍കുന്ന,മുഹമ്മദ്‌നാസര്‍(നാഷ്‌കോ.ചെയര്‍മാന്‍)ഷിഹാബ്‌കൊട്ടുകാട്,
മുസ്റ്റഫാ പാണ്ടിക്കാട്,രഘുനാധ് തളിയില്‍,ബാബു വര്‍ഗീസ്,രാജു ത്രിശ്ശൂര്‍,
സോണി കുട്ടനാട്,നവാസ് ഖാന്‍ പചനനാപുരം തുടങ്ങിയ വ്യക്തിചനങ്ങളെ
വ്യവസായ പ്രമുഖന്‍ അലവി ഹാജി പാട്ടശ്ശേരി ഷാള്‍ അണിയിച്ച്
ആദരിച്ചു.
 
സ്ത്രീകളും,കുട്ടികളും, പുരുഷന്മാരും ഉള്‍പ്പടെ വലിയൊരു ജനക്കുട്ടം
കലാപരിപാടികള്‍ കാണുവാന്‍ എചനിയിരുന്നു.ഇതില്‍ നിന്നും കിട്ടുന്ന
ലാഭചനിന്റെ 50 ശതമാനം ജീവകാരുണ്യചനിനു വേണ്ടി വിനിയോഗിക്കുമെന്ന്
നിര്‍മ്മാതാക്കളായ നവാസ് ഖാന്‍ പചനനാപുരം,സുനീര്‍ കൊല്ലം,ജോര്‍ജുകുട്ടി
മാക്കുളചന് എന്നിവര്‍ അറിയിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls