ഇടത്‌ പ്രതിഷേധം രാഷ്ട്രീയ നാടകം

വിലക്കയറ്റത്തിന്റെ പേരില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ പ്രതിഷേധ അലകള്‍ പല രൂപത്തിലായി പ്രത്യക്ഷപെട്ട്‌ തുടങ്ങിയിട്ട്‌ അനവധി ദിവസങ്ങളായി.

ഈ നിലയ്ക്ക്‌ പോയാല്‍ ഇടതുപക്ഷസര്‍ക്കാര്‍ ഭരണത്തിലിരിക്കുന്ന കാലത്തോളം വിലക്കയറ്റത്തിന്‌ എതിരെ സമരം നടക്കുമോ എന്ന്‌ സംശയിക്കണം. വിലക്കയറ്റത്തിന്റെ പേരില്‍ വെറും ഒരു രാഷ്ട്രീയ നാടകമാണ്‌ എന്നതാല്ലാതെ ഇതില്‍ വലിയ ഗുണമൊന്നും ജനത്തിന്‌ ലഭിയ്ക്കുമെന്ന്‌ കരുതുന്നില്ല.


പൗലോസ്‌ ഊഡന്‍
കോമ്പാറ

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls