| ഇടതു ഭരണം സമ്പന്ന വര്‍ഗ്ഗത്തിന് |
|
പാവങ്ങളുടെ പേരില്‍ അധികാരത്തിലെത്തിയ സി.പി.എം നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ സമ്പന്ന വര്‍ഗത്തിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെയും വൈദ്യുതി, കുടിവെള്ളം എന്നിവയുടെ വിലവര്‍ദ്ധനവിലൂടെ ജനങ്ങളെ കഷ്ടതയില്‍ ആക്കിയിട്ട് പാപഭാരം കേന്ദ്രത്തിന്റെ തലയില്‍ ചാരി രക്ഷപെടുന്നത് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചേര്‍ന്നതല്ല. പരസ്പരം സംസാരിക്കുക പോലും ചെയ്യാത്ത മന്ത്രിമാരും അഴിമതിയുടെ കാര്യത്തില്‍ മത്സരിക്കുന്ന ഘടകകക്ഷി നേതാക്കളും ചേര്‍ന്ന് കേരളത്തെ എവിടെയാണ് എത്തിക്കുക. റഹീം |
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 