| സി പി എമ്മിന്റെ ധാര്‍ഷ്ട്യം വെച്ചുപൊറുപ്പിക്കരുത് |
|
കണ്ണൂരില്‍ ജനവാസകേന്ദ്രത്തിലെ കള്ള് ഷാപ്പിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തെ സി.പി.എം ഗുണ്ടകള്‍ മര്ദ്ദിച്ചൊതുക്കിയതായി പത്രങ്ങളില്‍ വായിച്ചു. വനിതകള്‍ അടക്കമുള്ളവരെയാണ് മൃഗീയമായി മര്‍ദ്ദിച്ചത്. ഇത് സംസ്കാരമുള്ള ഒരു രാഷ്ട്രിയ പാര്‍ട്ടിക്കു ചേര്‍ന്നതല്ല. അധികാരത്തിന്റെ തണലില്‍ സി.പി.എം നടത്തുന്ന ഇത്തരം കൊള്ളരുതായ്മകളെ വെച്ചു പൊറുപ്പിക്കരുത്.
പ്രവീണ്‍ നന്ദന്‍കോട്
|
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 