ബൈക്ക്‌ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍ മുറുകി യുവതി മരിച്ചു

Imageതൊടുപുഴ: ബൈക്ക്‌ യാത്രയ്ക്കിടെ ചക്രത്തിനിടയില്‍ പോയ ചുരിദാര്‍ഷാള്‍ കഴുത്തില്‍ മുറുകി യുവതി മരിച്ചു. നടുക്കണ്ടം കൊറ്റോത്ത്‌ ജോസിസിലിന്റെ ഭാര്യ ജിഷ (24)യാണ്‌ മരിച്ചത്‌.

പുലര്‍ച്ചെ 5.40നാണ്‌ അപകടം സംഭവിച്ചത്‌. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഉദ്യോഗസ്ഥയായ ജിഷ രാവിലെത്തെ ബസില്‍ കയറാന്‍ ഭര്‍തൃപിതാവിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. അപകടം നടന്നയുടനെ തൊടുപുഴ ചാഴിക്കാട്ട്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭര്‍ത്താവ്‌ ജോസില്‍ ഓസ്ട്രേലിയയിലാണ്‌. നാലുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls