മത വിജ്ഞാന ക്ലാസ്

ഫൈഹ: കുവൈത്ത് കേരള ഇസ് ലാഹി സെന്റര്  ദഅ് വ വിഭാഗത്തിന്റെ  ആഭിമുഖ്യത്തില് ഇന്ന്‌ ചൊവ്വാഴ്ച  ഇശാനമസ്‌കാരനന്തരം ഫൈഹ ബൈത്തുദ്ദഅ്  വയില് (ബ്ലോക്ക് 6, മസ്ജിദ് അഹ് മദ് ബിന് ഹന്പലിന് എതിര് വശം) വെച്ച് നടക്കുന്നതാണെന്ന്

കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ദഅ് വ സിക്രട്ടറി മുഹമ്മദ് അഷ്‌റഫ് എകരൂല് ഒരു പത്രകുറിപ്പില് അറിയിച്ചു. പ്രമുഖ പണ്ഡിതന് ശൈഖ് സ്വാലിഹ് ഫൌസാന്റെ അഖീദത്തു തൌഹീദ് എന്ന ഗ്രന്ഥം അടിസ്ഥാനമാക്കി ഇസ് ലാഹി സെന്റര് ദാഇ കെ.എ.കബീര് ബുസ്താനി ക്ലാസെടുക്കും. വിശദവിവരങ്ങള്ക്ക് 97213220, 66485497 എന്നീ നന്പറുകളില് ബന്ധപ്പെടാവുന്നതാണ്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls