| കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഉംറ സംഘം |
|
ഏപ്രില് 14 ന് പുറപ്പെടുന്ന സംഘം ഏപ്രില് 24 ന് തിരിച്ചെത്തും. പരിചയസന്പന്നനായ അമീര് പ്രസ്തുത സംഘത്തിന് നേതൃത്വം നല്കുന്നതാണ്. പരിശുദ്ധ ഹറമുകള്ക്ക് സമീപത്താണ് താമസ സൌകര്യമേര്‌പ്പെടുത്തിയിട്ടുള്ളത്. പോകാന് താല്പര്യമുള്ളവര് പാസ്‌പോര്ട്ട് കോപ്പി, വൈറ്റ് ബാക്ക്‌ഗ്രൌണ്ടുള്ള ഫോട്ടോ, സിവില് ഐഡി കോപ്പി തുടങ്ങിയവ മാര്ച്ച് 31 ന് മുന്പ് ഇസ് ലാഹി സെന്റര് യൂനിറ്റ് ഭാരവാഹികളെയോ കുവൈത്ത് സിറ്റിയിലെ കേന്ദ്രഓഫീസിലോ ഏല്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്ക്ക് 99816810, 65098790,22432079 എന്നീ നന്പരുകളില് ബന്ധപ്പെടാവുന്നതാണ്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

കുവൈറ്റ്. കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ മൂന്നാമത്തെ ഉംറ സംഘം ഏപ്രില് മാസത്തില് അയക്കുമെന്ന് സെന്റര് ഹജ്ജ് ഉംറ സിക്രട്ടറി സക്കീര് കൊയിലാണ്ടി ഒരു പത്രക്കുറിപ്പില് അറിയിച്ചു. 
-°C 