ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ്സ് റിയാദ് സെന്‍്രറല്‍ പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു

Imageഒ.ഐ.സി.സി റിയാദ് സെന്‍്രറല്‍ കമ്മറ്റി രാജു തൃശ്ശൂരിന്റെ അധ്യക്ഷതയില്‍ കൂടി
നവാസ് ഖാന്‍ പചനനാപുരം പ്രസിഡന്റായും, രഘുനാദ് തളിയില്‍ ജെനറല്‍. സെക്രട്ടറി
ആയും ജിജു വാളകം ട്രഷറര്‍ ആയും യോഗം തിരെഞ്ഞെടുത്തു.

മുസ്തഫ പണ്ടിക്കാടു (ജീവകാരുണ്യം), രാജു തൃശ്ശൂര്‍(സാംസ്‌കാരികം), മഹേഷ്
പാപ്പിനിശ്ശേരി (ഐ.റ്റി),മൊയ്തീന്‍ കുട്ടി (കായികം), രാധാകൃഷ്‌നന്‍ (രക്തദാന ഫോറം),
തസഫി വെന്‍ഡൂര്‍(ആര്‍ട്‌സ്), എന്നിവരെ കണ്‍ വീനര്‍മാരായി തിരഞ്ഞെടുചനു. യോഗം
മുസ്റ്റഫ പണ്ടിക്കടിന്റെ വിഷയം ചര്‍ച്ച് ചെയ്ത് സഘടനയിലേക്ക് സ്വാഗതം ചെയ്തു.
മൂന്നാമത് രാജീവ് ഗാന്ധി ക്രിക്കറ്റ് ടൂര്‍ണമന്റ് സമ്മാനദാനം വളരെ വിപുലമായി
നടചനുമെന്ന് യോഗതില്‍ ക്രിക്കെറ്റ് കണ്‍ വീനര്‍ അറിയിച്ചു. ഒ.ഐ സി സി യുടെ കലാ സംസ്‌കരിക വിഭാഗമായ സാംസ്‌കര സാഹിതിയുടെ പുതിയ ചെയര്‍മാന്‍ അയി യോഗം രാജു തൃശ്ശൂരിനെ തിരെഞ്ഞെടുത്തു.  യോഗം ഭാവി പരിപാടികള്‍ക്കു രൂപം കൊടുചനുകൊണ്ട. ഐ റ്റി ട്രെയിനിംഗ് പ്രോഗ്രാം, മെംബെര്‍ഷിപ് കാസഫയിന്‍, രക്തദാനം,ആരോഗ്യ സെമിനാര്‍, രാഷ്ട്രിയ സെമിനാര്‍ തുടങ്ങിയവ നടചനാനും തീരുമാനമായി.


ഷിഫ യില്‍ ട്രില്ലിംഗ് കസഫനി യില്‍ ജീവനക്കരനായ കുറ്റിക്കാട്ടില്‍ മചനായി രജു
വിന്റെ മൃതദേഹം നാട്ടിലെചനിക്കുവാന്‍ ഒ ഐ സി സി പൂര്‍ണമയി സഹകരിചുകൊണ്ടു
ജീവകാരുണ്യതിനു തുടക്കമിട്ടു.മലപ്പുറം ജില്ലയില്‍ ആനക്കയം പഞ്ചായചനില്‍ പെട്ട
പള്ളീയാന്‍ മുഹമ്മദിന്റെ മകള്‍ റെഫീനക്കു വീടു വെയ്ക്കുവന്‍ മലപ്പുറം ജില്ല
കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ശൂപാര്‍ശ പ്രകാരം വീടുവയ്ക്കുവാന്‍ സാസഫചനിക സഹായം
ചെയ്യുവാനും തീരുമാനിച്ചു. യോഗചനില്‍ നവാസ് ഖാന്‍ പചനനാപുരം, രഘുനാദ് തളിയില്‍,ജിജു വാളകം,മുസ്തഫ പണ്ടിക്കാടു രാജു തൃശ്ശൂര്‍, മഹേഷ് പാപ്പിനിശ്ശേരി,,മൊയ്തീന്‍ കുട്ടി, രാധാകൃഷ്‌നന്‍, തസഫി വെന്‍ഡൂര്‍, വിജയന്‍ തൃശ്ശൂര്‍ എന്നിവ എന്നിവര്‍ പങ്കെടുചനു
ഭാവിയില്‍ എല്ലാ സംഘടനയുമായി ചേര്‍ന്നു പ്രവര്‍ചനിക്കുവാന്‍ യോഗം ഭാരവാഹികളെ
ചുമതലപ്പെടുചനി. രഘുനാധു തളിയില്‍ സ്വാഗതവും ജിജു വാളകം നന്ദിയും
പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls