ഫഹാഹീലില്‍ മലയാള ഖുതുബ ആരംഭിക്കുന്നു

Imageഫഹാഹീല്‍: മാര്‍ച്ച്  12 വെള്ളിയാഴ്ച മുതല്‍ ഫഹാഹീല്‍ ന്യൂ ക്ലിനികിനും സനാഇയ സ്‌പോര്‍ട്‌സ് ക്ലബ്ബിനും സമീപത്തുള്ള മസ്ജിദ് ഇബ്‌നു ബാസില്‍ (ബ്ലോക്ക് 2 , സ്ട്രീറ്റ് 1 ) മലയാളത്തില്‍ ജുമുഅ ഖുതുബ  ആരംഭിക്കുന്നതാണെന്ന്

കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.  പ്രഥമ ഖുതുബക്ക് ഇസ് ലാഹി സെന്റര്‍ പ്രസിഡന്റ് പി.എന്‍.അബ്ദുല്‍ ലത്തീഫ് മദനി നേതൃത്വം നല്‍കുന്നതും,  സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും പത്രകുറിപിലൂടെ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 23915217, 97659867, 97926172 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls