| ഇസ്ലാമിക പഠന ക്ലാസ് |
|
ഫര്‍വാനിയ അര്‍ബീദ് 34അാ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാഹി സെന്റര്‍ ഓഫീസില്‍ 8 മണിക്ക് നടക്കുന്ന പരിപാടി യില്‍ ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ സിദ്ദീഖ് പാലത്തോള്‍ ക്ലാസ് എടുക്കുന്നതായിരിക്കും. സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യമുണ്ടാ യിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 97862324 / 66846787 എന്നീ നമ്പറുകളില്‍ ബന്ധപെടുക
|
| < മുന്‍ പേജ് | അടുത്തത് > |
|---|

കുവൈത്ത്: കേരള ഇസ്ലാഹി സെന്റര്‍ ഫര്‍വാനിയ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ബുധനാഴ്ച കുടുംബ ക്ലാസ് സംഘടിപി ക്കുന്നു. 
-°C 