| അമിതാഭ് ബച്ചന്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നു |
|
അതീവ സന്തോഷത്തോടെയാണ് ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഏറ്റെടുക്കുന്നതെന്ന് അമിതാഭ് അറിയിച്ചു. നേരത്തെ കൊച്ചിയില്‍ ഒരു സ്വകാര്യചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ തയ്യാറാണെന്ന് ബച്ചന്‍ അറിയിച്ചത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാബ് ബച്ചന്‍ കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നു. ഇത് സംബന്ധിച്ച് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന് ബച്ചന്‍ കത്തയച്ചു. 
-°C 