| രാജ്യസഭാ സീറ്റ് തര്‍ക്കം; ഇടത് മുന്നണി യോഗം ഇന്ന് |
|
ഇതില്‍ ഒന്ന് ആര്‍.എസ്.പി ആവശ്യപ്പെടുമ്പോള്‍. രണ്ടും വേണമെന്ന നിലപാടിലാണ് സിപിഎം. സീറ്റ് നിര്‍ണ്ണയം സംബന്ധിച്ച് നേരത്തെ എല്‍ഡിഎഫ് യോഗം ചേര്‍ന്നെങ്കിലും തീരുമാനമുണ്ടായില്ല. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ഥികള്‍ക്കായുള്ള സീറ്റ് സംബന്ധിച്ച് ഇടത് മുന്നണിയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ തര്‍ക്കം പരിഹരിയ്ക്കുന്നതിനായി ഇടതുമുന്നണി ഇന്ന് യോഗം ചേരും. രണ്ട് സീറ്റുകളാണ് ഇടതുമുന്നണിയ്ക്കായുള്ളത്. 
-°C 