ഐ പി എല്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിച്ചതില്‍ ആഹ്ലാദമെന്ന്‌ വോണ്‍

Imageജയ്പൂര്‍: അടുത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ ടീമുകളെ ഉള്‍പെടുത്താനുള്ള തീരുമാനത്തെ രാജസ്ഥാന്‍ റോയല്‍സ്‌ ക്യാപ്റ്റന്‍ ഷെയ്ന്‍ വോണ്‍ സ്വാഗതം ചെയ്തു.

ക്രിക്കറ്റ്‌ വില്‍ക്കാന്‍ പറ്റിയ ഏറ്റവും നല്ല ബ്രാന്‍ഡാണ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്നും അദ്ദേഹം പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls