|
സോണിയാ ഗാന്ധി ഏറ്റവും മികച്ച വനിതാ നേതാവ് |
|
കൊച്ചി: വനിതാ ദിന ത്തോടനുബന്ധിച്ച് ഭാരത് മാ ട്രിമണിയുടെ ആഭി മുഖ്യത്തില്‍ നടത്തിയ ഓണ്‍ ലൈന്‍ വോട്ടെടുപ്പില്‍ സോ ണിയാ ഗാന്ധി ഏറ്റവും മികച്ച വനി തയായി തെര ഞ്ഞെടുക്കപ്പെട്ടു. ആദ്യവിഭാഗത്തില്‍ 30 ശത മാനം വോട്ട് നേടി സോണിയാ ഗാന്ധി മുമ്പി ലെത്തു കയായിരുന്നു.
ബോളി വുഡ് താരം കാജോള്‍ 20 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാന ത്തെത്തി. മൂന്നാം സ്ഥാനം നേടിയ ജയ ബച്ചന്‍ 17 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്തെത്തി. ഏറ്റവും ശക്തരായ വനിതാ നേതാക്കളെ കണ്ടെത്താനുള്ള ലിസ്റ്റില്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ള വനി തകളെ ഉള്‍പ്പെടുത്തിയിരുന്നു. ആദ്യ രണ്ടുസ്ഥാനങ്ങളും രാഷ്ട്രീയ നേതാക്കളാണ് നേടിയത്. ആദ്യ സ്ഥാന ത്തെത്തിയ സോണിയാ ഗാന്ധി ക്ക് 50 ശതമാനം വോട്ട് ലഭിച്ചു. രണ്ടാം സ്ഥാനം ജയ ലളിതയ്ക്കാണ്. |