ഗുരുവായൂരില്‍ ഇന്ന്‌ ആറാട്ട്‌

Imageഗുരുവായൂര്‍: ക്ഷേത്രോത്സവത്തിന്‌ കണ്ണന്റെ ആറാട്ടോടെ ഇന്ന്‌ സമാപനമാകും, പതിനായിരങ്ങള്‍ ആറാട്ട്‌ കുളിക്കാനായി ഇന്ന്‌ ഗുരുപവനപുരിയിലെത്തും. വൈകുന്നേരം നാലരയോടെയാണ്‌ ആറാട്ട്‌ ചടങ്ങുകള്‍ക്ക്‌ ആരംഭമാകുക.

നാലരയ്ക്ക്‌ നടതുറന്ന്‌ മൂലവിഗ്രഹത്തിലുള്ള ചൈതന്യം മുഴുവന്‍ ആവാഹിച്ചെടുത്ത്‌ പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്കെഴുന്നള്ളിച്ച്‌ പഴുക്കാമണ്ഡപത്തില്‍ വയ്ക്കും. ആറാട്ടുദിവസം മാത്രമാണ്‌ പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്കെഴുന്നള്ളിക്കുക. ഇന്നലെ രാത്രി പള്ളിവേട്ട നടന്നു. ഇന്ന്‌ രാവിലെ 8 മണിക്ക്‌ ശേഷമേ നട തുറക്കുകയുള്ളൂ.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls