മാറേണ്ടത്‌ ജനങ്ങളുടെ ചിന്ത

സൂപ്പര്‍ താരങ്ങള്‍ താരമൂല്യം വിറ്റ്‌ കാശാക്കുന്നു വെന്ന്‌ സുകുമാര്‍ അഴിക്കോട്‌ പറഞ്ഞതില്‍ തെറ്റില്ലെന്ന്‌ കച്ചവടപരസ്യങ്ങള്‍ കണ്ടാല്‍ മനസ്സിലാക്കാമല്ലോ? സൂപ്പര്‍ താരങ്ങളും അല്ലാത്ത താരങ്ങളും എല്ലാ ഭാഷകളിലും കച്ചവടക്കാരുടെ ദല്ലാള്‍മാരായിട്ടല്ലെ പരസ്യങ്ങളില്‍ അഭിനയിക്കുന്നത്‌? കലാകാരന്‍മാരായിട്ടല്ലല്ലോ?

ജനങ്ങള്‍ക്ക്‌ ആവശ്യമുള്ളതും ഇല്ലാത്തതുമായ പല സാധനങ്ങളുടെയും പരസ്യങ്ങളില്‍ സിനിമാതാരങ്ങള്‍ പ്രത്യക്ഷപെടുന്നത്‌ കൊണ്ട്‌ അവ തങ്ങള്‍ക്കും ആവശ്യമെന്ന്‌ കരുതുവാന്‍ ജനങ്ങള്‍ക്കും ഈ പരസ്യങ്ങള്‍ ഇടവരുത്തുന്നു. പരസ്യങ്ങളില്‍ വരുന്ന എല്ലാ ലൊട്ട്‌ ലൊടുക്ക്‌ സാധനങ്ങളും ഒഴിച്ചുകൂടാത്തവയെന്ന്‌ ജനം വിചാരിച്ച്‌ തുടങ്ങിയാല്‍ കഷ്ടം തന്നെ.
പൗലോസ്‌ ഊഡന്‍, കോമ്പാറ

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls