സര്‍ക്കാരേ ഞങ്ങളെ കൊല്ലരുതേ

അരിയും തിന്ന്‌ ആശാരിച്ചിയെയും കടിച്ച്‌ എന്നിട്ടും നായയുടെ മുറുമുറുപ്പ്‌ തീര്‍ന്നിട്ടില്ല എന്ന്‌ പണ്ടുള്ളവര്‍ പറഞ്ഞിട്ടുള്ളതുപോലെ ബസ്‌ യാത്രാക്കൂലിയും ഓട്ടോറിക്ഷ, ടാക്സി കൂലിയും ക്രമരഹിതമായി ഉയര്‍ത്തിയിട്ടും കേരളത്തിലെ സ്വകാര്യ ബസ്‌ ഉടമകള്‍ തൃപ്തരായിട്ടില്ല.

തിങ്കളാഴ്ച മുതല്‍ നിരക്ക്‌ കൂടുന്നു. ചൊവ്വാഴ്ച മുതല്‍ ബസ്‌ ഉടമകള്‍ സമരവും തുടങ്ങുന്നു. ഇതില്‍ഭേദം സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി എലിവിഷം വിതരണം ചെയ്ത്‌ ഞങ്ങളെയങ്ങ്‌ കൊല്ലുന്നതാണ്‌.
രാധാകൃഷ്ണന്‍, കോട്ടപ്പുറം

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls