അന്താരാഷ്ട്ര നിയമം മദ്യാസക്തി കുറയ്ക്കുമോ?

മദ്യഉപഭോഗത്തിന്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ലോകാരോഗ്യ സംഘനയുടെ ഫ്രെയിം വര്‍ക്‌ കണ്‍വെന്‍ഷന്‍ ഓണ്‍ ആല്‍ക്കഹോളിക്‌ കണ്‍ട്രോള്‍ എന്ന അന്താരാഷ്ട്ര നിയമം മദ്യാസക്തിയിലേക്ക്‌ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കേരളത്തിലെ യുവതലമുറയെ ഒരു പരിധിവരെ രക്ഷിക്കാനാകും.

മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 ആയി ഉയര്‍ത്തുന്നതും, മദ്യ ഉപയോഗം വിവിധ തലങ്ങളില്‍ കുറച്ചു കൊണ്ടുവരുന്നതിനുള്ള നിയമങ്ങളും മദ്യപിച്ച്‌ റോഡിലൂടെ സഞ്ചരിക്കുന്നത്‌ നിയന്ത്രിക്കാനുള്ള വ്യവസ്ഥകളും മദ്യ ഉപഭോഗം നിയന്ത്രണ നിയമങ്ങളുടെ ഏകീകരണവും ഏറെ ഗുണകരമാവും. രണ്ടായിരത്തില്‍ കൊണ്ടുവന്ന ഫ്രെയിം വര്‍ക്ക്‌ കണ്‍വെന്‍ഷന്‍ ഓണ്‍ ടുബാക്കോ പോളിസി പ്രാബല്യത്തിലായശേഷം ലോകത്താകമാനം പുകയില ഉപഭോഗത്തിലുണ്ടായ കുറവ്‌ മദ്യഉപഭോഗത്തിലും ഉണ്ടാകുമെന്നതില്‍ സംശയമില്ല.
അവിണാകുഴി വിജയന്‍

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls