തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ അണ്‍-എയ്ഡഡ്‌ സ്കൂള്‍

Imageതിരുവനന്തപുരം: സംസ്ഥാനത്ത്‌ കാസര്‍കോട്‌, കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, വയനാട്‌ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ അണ്‍-എയ്ഡഡ്‌ മേഖലയില്‍ സ്കൂളുകള്‍ തുടങ്ങുന്നതിന്‌ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന്‌

വിദ്യാഭ്യാസമന്ത്രി എംഎ ബേബി, സി മുഹമ്മദിനെ അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ എല്‍പി, യുപി സ്കൂളുകള്‍ അപ്ഗ്രേഡ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. പുതിയ സ്കൂളുകള്‍ അനുവദിക്കാനും ഉദ്ദേശിക്കുന്നില്ലെന്ന്‌ മന്ത്രി എം.എ ബേബി കെ.സി കുഞ്ഞിരാമനെ അറിയിച്ചു. അലിഗഡ്‌ മുസ്ലീം സര്‍വകലാശാലയുടെ ഓഫ്‌ ക്യാമ്പസിനുവേണ്ടി പെരിന്തല്‍മണ്ണ താലൂക്കിലെ ഏലംകുളം ആനമങ്ങാട്‌, പാതായിക്കര എന്നീ വില്ലേജുകളില്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച 400ഏക്കര്‍ ഭൂമിയില്‍ ആദ്യഘട്ടമായി ഏറ്റെടുക്കുന്ന 122ഏക്കര്‍ ഭൂമി മാര്‍ച്ച്‌ ആറിന്‌ ഔദ്യോഗികമായി കൈമാറുമെന്ന്‌ മന്ത്രി എം.എ ബേബി എം. ഉമ്മറിനെ അറിയിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls