| പോള്‍ വധം: അനീഷിനെ സി ബി ഐ അറസ്റ്റ് ചെയ്തു |
|
ഇന്നലെ അനീഷ് കീഴടങ്ങിയതെന്നാണ് സൂചന. ഒളിവിലായിരുന്ന അനീഷ് ഇന്നലെ മണ്ണഞ്ചേരിയിലെത്തി കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘത്തെ കണ്ട് കീഴടങ്ങുകയായിരുന്നു. വൈകിട്ട് 5.15 ഓടെ പത്തംഗ സി ബി ഐ സംഘം അനീഷിനെയുമായി മണ്ണഞ്ചേരിയില്‍ എത്തി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു പിന്‍വശത്തുള്ള റോഡിനു സമീപം കിളപ്പിച്ച് ഒരു പ്ലാസ്റ്റിക്ക് കിറ്റ് കണ്ടെടുത്തു. ഇതില്‍ പടക്കങ്ങളും കാരിസതീഷ് അടക്കമുള്ള കൊട്ടേഷന്‍ സംഘങ്ങളുടെ വസ്ത്രങ്ങളുമാണന്നാന്ന് സൂചന.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ആലപ്പുഴ: പോള്‍ മുത്തൂറ്റ് വധവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷിച്ചുവന്ന ആലപ്പുഴ മണ്ണഞ്ചേരി മോഴിപ്പുറം വീട്ടില്‍ അനീഷ് അറസ്റ്റിലായി. തുടര്‍ന്ന് സി ബി ഐ സംഘം അനീഷുമായി മണ്ണഞ്ചേരിയില്‍ എത്തി തെളിവെടുപ്പ് നടത്തി. മണ്ണഞ്ചേരി കിഴക്കേകൊടിയന്‍ താറ്റ് വീട്ടില്‍ സിദ്ദിഖിനൊപ്പം അനീഷിന്റെ പിതാവ് ഇസ്മയിലിനെ കഴിഞ്ഞദിവസം സി ബി ഐ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് 
-°C 