പരിമിതിയ്ക്കുള്ളില്‍ നിന്നുള്ള മികച്ച ബജറ്റ്‌: സോണിയ ഗാന്ധി

Imageന്യൂഡല്‍ഹി: പരിമിതികള്‍ക്കുള്ളില്‍ നിന്നും മികച്ച പൊതുബജറ്റാണ്‌ കേന്ദ്രധനമന്ത്രി പ്രണബ്‌ മുഖര്‍ജി അവതരിപ്പിച്ചതെന്ന്‌ യുപിഎ അദ്ധ്യക്ഷ സോണിയഗാന്ധി. ഭക്ഷ്യവസ്തുക്കളുടെ വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റമാണ്‌ അടിയന്തരമായി പരിഹരിക്കേണ്ട വിഷയം.

ഉടനെതന്നെ അത്‌ പരിഹരിയ്ക്കപ്പെടേണ്ടതുണ്ട്‌. സഭ നിരന്തരം തടസപ്പെടുത്തുന്ന പ്രതിപക്ഷ ത്തിന്റെ നടപടി നിരുത്തരവാദപരമാണെന്ന്‌ സോണിയ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്‌ പ്രതിപക്ഷത്തിരുന്നപ്പോള്‍ ഈ രീതിയിലല്ല പ്രവര്‍ത്തിച്ചിരുന്നത്‌. കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു സോണിയാഗാന്ധി. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്‌, കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജി, പ്രതിരോധമന്ത്രി എ.കെ.ആന്റണി, മറ്റു മുതിര്‍ന്ന മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls