ആഗോളമാന്ദ്യത്തില്‍ നിന്ന്‌ സാമ്പത്തിക രംഗം പൂര്‍ണ്ണമായി മോചിതമായാല്‍ ഉത്തേജന പാക്കേജ്‌ പിന്‍വലിക്കും

Imageന്യൂഡല്‍ഹി: ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ കെടുതികളില്‍ നിന്ന്‌ സാമ്പത്തികരംഗം പൂര്‍ണമായി മോചിതമായതിനു ശേഷമെ ഉത്തേജക നടപടികള്‍ പൂര്‍ണമായി പിന്‍വലിക്കുകയുളളുവെന്ന്‌ കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജി വ്യക്തമാക്കി.

മധ്യദീര്‍ഘ കാല അടിസ്ഥാനത്തില്‍ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നതില്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ചേമ്പേഴ്സ്‌ ഓഫ്‌ കൊമേഴ്സിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ പതിമൂന്ന്‌ മാസക്കാലയളവിലെ തളര്‍ച്ചക്കുശേഷം 2009 നവംബര്‍ മാസത്തില്‍ എക്സ്പോര്‍ട്ട്‌ മേഖലയിലുണ്ടായ വളര്‍ച്ച ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എക്സ്പോര്‍ട്ട്‌ മേഖല വൈവിദ്യവത്ക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls