പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

Imageന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന്‌ 2.75 രൂപയും ഡീസലിന്‌ 2.60 രൂപയും വിലവര്‍ധിച്ചു.

പെട്രോളിനും ഡീസലിനും ലിറ്ററിന്‌ ഒരു രൂപ എക്സൈസ്‌ ഡ്യൂട്ടി ഉയര്‍ത്തിയതോടെയാണ്‌ വിലവര്‍ധന. വിലവര്‍ധന ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വിലയിലുണ്ടായ വര്‍ധനയെ തുടര്‍ന്ന്‌ പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടണമെന്ന്‌ പെട്രോളിയം മന്ത്രാലയം നിരവധി തവണയായി ആവശ്യപ്പെട്ടുവരികയായിരുന്നു. പെട്രോളിയം കമ്പനികളുടെ നഷ്ടം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഇടപെടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls