സമഗ്രം, സന്തുലിതം

Imageസര്‍വ മേഖലകള്‍ക്കും കരുതലും കരുത്തുമേകുന്നതാണ്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി അവതരിപ്പിച്ച കേന്ദ്ര ബജറ്റ്‌

സവിശേഷ വകയിരുത്തലുകള്‍ (കോടിയില്‍)

* ‍അടിസ്ഥാന സൗകര്യ വികസനത്തിന്‌ 1,73,552

* പ്രതിരോധ മേഖലക്ക്‌ 1,47,344 

* ഗ്രാമീണ വികസനത്തിന്‌ 66,100

*‍ നഗര വികസനം 5,400

*‍ ഊര്‍ജ മേഖല 5,130

*കുടുംബ ക്ഷേമത്തിന്‌ 22,300

*‍ വിദ്യാഭ്യാസ മേഖലക്ക്‌ 31,036 

* ന്യൂനപക്ഷ ക്ഷേമത്തിന്‌ 2,600 കോടി 
* വനിതകള്‍ക്കും കുട്ടികള്‍ക്കുമുളള സഹായം 50 ശതമാനം കൂട്ടി
* ടൂസ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ നികുതിയില്ല
* കമ്പനികള്‍ക്കുളള സര്‍ച്ചാര്‍ജ്‌ 7.5 ശതമാനമാക്കി
* പെട്രോളിനും ഡീസലിനും എക്സൈസ്‌ ഡ്യൂട്ടി ലിറ്ററിന്‌ ഒരു രൂപ കൂട്ടി 
* പുതിയ പെന്‍ഷന്‍ അക്കൗണ്ടിന്‌ സര്‍ക്കാര്‍ ആയിരം രൂപ നല്‍കും
* പെട്രോളിയം ഉത്പന്നങ്ങള്‍ക്ക്‌ വില കൂടും
* കാര്‍, ബൈക്ക്‌, സിമന്റ്‌ വില കൂടും
* എക്സൈസ്‌ തീരുവ 2 ശതമാനം കൂട്ടും
* 1.6 ലക്ഷം മുതല്‍ 5ലക്ഷം വരെ വരുമാനത്തിന്‌ 10 ശതമാനം നികുതി 
* അഞ്ചു ലക്ഷം മുതല്‍ എട്ടു ലക്ഷം വരെ വരുമാനത്തിന്‌ 20 ശതമാനം നികുതി 
* എട്ട്‌ ലക്ഷത്തിനു മുകളില്‍ വരുമാനത്തിന്‌ 30 ശതമാനം നികുതി 
* 6.9 ശതമാനം ധനക്കമ്മി പ്രതീക്ഷിക്കുന്നു
* പദ്ധതി ചിലവില്‍ 15 ശതമാനം വര്‍ധന
* ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്‌ ഈ വര്‍ഷം 
* 2022ഓടെ 20,000 മെഗാവാട്ട്‌ സൗരോര്‍ജ വൈദ്യുതി 
* പ്രത്യക്ഷ നികുതി കോഡ്‌ അടുത്ത വര്‍ഷം 
* വായ്പാ തിരിച്ചടവ്‌ കാലാവധി നീട്ടി
* ഇന്ദിരാ ആവാസ്‌ യോജനക്ക്‌ 10,000 കോടി 
* ദേശീയ സാമൂഹ്യ സുരക്ഷാ ഫണ്ട്‌ രൂപീകരിക്കും 
* ഭവന വായ്പാ ഇളവുകളുടെ കാലാവധി നീട്ടി
* ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ 40,100 കോടി 
* 22.300 കോടി പൊതുജന ആരോഗ്യ മേഖലക്ക്‌ 
* വികസനം എല്ലാവരിലേക്കും എത്തിക്കും
* സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചു
* ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും
* കാര്‍ഷിക പ്രതിസന്ധി അതിജീവിച്ചു
* ഉത്തേജന പാക്കേജുകള്‍ ക്രമേണ പിന്‍വലിക്കും
* ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധിക്കും
*2011 ഏപ്രില്‍ മുതല്‍ പ്രത്യക്ഷ നികുതി സമ്പ്രദായം

വില കുറയുന്നവ
ഇന്ത്യന്‍ നിര്‍മിത മൊബെയില്‍
വൈദ്യുതോപകരണങ്ങള്‍
സിഎഫ്‌എല്‍ ലൈറ്റ്‌
സെറ്റ്‌ ടോപ്‌ ബോക്സ്‌
സിഡി ബുക്ക്‌
കളിപ്പാട്ടങ്ങള്‍
ആശുപത്രി ഉപകരണങ്ങള്‍

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls