20 ലക്ഷം മയക്കു മരുന്ന്‌ ഗുളികകള്‍ പിടിച്ചെടുത്തു

Imageഅല്‍ ഐന്‍: 20 ലക്ഷം മയക്കു മരുന്ന്‌ ഗുളികകളുമായി ഒരു അറബ്‌ വംശജനെ അബൂദബി പോലിസ്‌ പിടികൂടി. മറ്റൊരു ഗള്‍ഫ്‌ രാജ്യത്തേക്ക്്‌ കടത്താന്‍ വേണ്ടി ശ്രമിച്ച മയക്ക്‌ മരുന്നുകളാണ്‌ പിടികൂടിയത്‌.

2,236,985 ഗുളികകളാണ്‌ 10 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്നത്‌. ഗള്‍ഫ്‌ രാജ്യത്തെ ആ്യ‍ന്തര മന്ത്രാലയത്തിന്റെ സഹായത്തോടെയാണ്‌ ഇത്രയും മയക്ക്‌ മരുന്നുകള്‍ പിടികൂടാനായത്‌. തുറമുഖം വഴിയാണ്‌ ഈ മയക്കുമരുന്നുകള്‍ യു.എ.ഇ.യില്‍ എത്തിച്ചതെന്ന്‌ അബൂദബി പോലിസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ലെഫ്റ്റനന്റ്‌ കേണല്‍ ഹമാദ്‌ അഹമ്മദ്‌ അല്‍ ഹമ്മാദി അറിയിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls