പൊലീസ്‌ സംവിധാനത്തിന്റെ പരിഷ്കാരത്തിന്‌ ബില്‍ അവതരിപ്പിക്കും: മൊയ്‌ലി

Imageന്യൂഡല്‍ഹി: നീതിന്യായ സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്ന ബില്‍ വരുന്ന പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന്‌ കേന്ദ്ര നിയമമന്ത്രി എം.വീരപ്പ മൊയ്‌ലി.

പോലീസ്‌ സംവിധാനത്തിലും ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിലും വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ കാര്യമായ പരിവര്‍ത്തനം പ്രതീക്ഷിക്കാമെന്ന്‌ മന്ത്രി കൂട്ടിച്ചേര്‍ത്തു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls