മുംബൈ ഭീകരാക്രമണം മുഖ്യ ചര്‍ച്ചാ വിഷയംതന്നെയെന്ന്‌ ചിദംബരം

Imageന്യൂഡല്‍ഹി: ഇന്തോ-പാക്‌ സെക്രട്ടറി തല ചര്‍ച്ചയില്‍ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണവും മുഖ്യചര്‍ച്ചാ വിഷയമാകുമെന്ന്‌ ആഭ്യന്തരമന്ത്രി പി.ചിദംബരം.

ചര്‍ച്ചയില്‍ ഇന്ത്യ ഉന്നയിക്കുന്ന വിഷയങ്ങളെക്കുറിച്ച്‌ തീരുമാനമായതായും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയില്‍ പിടിയിലായ ഡേവിഡ്‌ ഹെഡ്ലിയെ വിട്ടുകിട്ടുന്നതിന്‌ നിയമപരമായ നടപടികള്‍ ഇന്ത്യ സ്വീകരിക്കും. എഫ്‌.ബി.ഐ നിര്‍ണ്ണായക വിവരങ്ങള്‍ ഇന്ത്യയ്ക്ക്‌ കൈമാറിയിട്ടുണ്ടെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls