സഹീര്‍ ഏകദിന പരമ്പരയ്ക്കില്ല; ശ്രീശാന്തിന്‌ സാദ്ധ്യത

Imageമുംബൈ: മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ ഫാസ്റ്റ്‌ ബോളര്‍ സഹീര്‍ ഖാന്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മൂന്ന്‌ ഏകദിനങ്ങളിലും കളിക്കില്ല. മൂന്ന്‌ മത്സരങ്ങളിലേയ്ക്കാണ്‌ വിശ്രമം പറഞ്ഞിരിയ്ക്കുന്നതെങ്കിലും

സഹീറിന്‌ പരമ്പര നഷ്ടപ്പെടാനാണ്‌ സാദ്ധ്യത. സഹീറിന്‌ പകരം മലയാളി താരം ശ്രീശാന്തിനെ പരിഗണിച്ചേക്കുമെന്ന്‌ ടീം മാനേജ്മെന്റ്‌ അറിയിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls