ഐപിഎല്ലിന്‌ ഭീഷണിയുണ്ടെങ്കില്‍ വേദി മാറ്റണമെന്ന്‌ വോണ്‍

Imageമെല്‍ബണ്‍: ഐപിഎല്ലിന്‌ തീവ്രവാദ ഭീഷണിയുണ്ടെങ്കില്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തുന്നതില്‍ തനിക്ക്‌ ആശങ്കയുണ്ടെന്ന്‌ രാജസ്ഥാന്‍ റോയല്‍സ്‌ ടീം ക്യാപ്റ്റന്‍ ഷെയ്ന്‍ വോണ്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ ഐപിഎല്‍ ഇത്തവണയും ദക്ഷിണാഫ്രിക്കയില്‍ നടത്തുന്നതിനെ കുറിച്ച്‌ അധികൃതര്‍ ആലോചിയ്ക്കണമെന്ന്‌ വോണ്‍ അഭിപ്രായപ്പെട്ടു. ഐ.പി.എല്‍ സംഘാടകര്‍ ഇതേക്കുറിച്ചു ഗൗരവപരമായി ചിന്തിക്കണം. കഴിഞ്ഞവര്‍ഷം വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ്‌ ടൂര്‍ണമെന്റ്‌ ദക്ഷിണാഫ്രിക്കയിലേക്കു മാറ്റിയത്‌. മത്സരങ്ങളുടെ പേരില്‍ കളിക്കാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ കഴിയില്ലെന്നും വോണ്‍ പറഞ്ഞു

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls