ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിന്‌ ഭീഷണി

Imageജയ്പുര്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന്‌ ഭീകരാക്രമണ ഭീഷണിയുള്ളതായി റിപ്പോര്‍ട്ട്‌. ഞായറാഴ്ച ജയ്പൂരില്‍ രാത്രിയും പകലുമായാണ്‌ ആദ്യ മത്സരം നടക്കുന്നത്‌.

ഭീഷണിയെത്തുടര്‍ന്ന്‌ മത്സരം നടക്കാനിക്കുന്ന സവായ്‌ മാന്‍സിങ്‌ സ്റ്റേഡിയത്തിനും പരിസരത്തും സുരക്ഷ ശക്തമാക്കി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls