സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു

Imageകൊച്ചി: സ്വര്‍ണ്ണവില വര്‍ദ്ധിച്ചു. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ പവന്‌ 40 രൂപയാണ്‌ വര്‍ദ്ധിച്ചത്‌. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന്‌ 1,560 രൂപയും പവന്‌ 12,480 രൂപയായും

വര്‍ദ്ധിച്ചു. ഇന്നലെ പവന്‌ 80 രൂപ കൂടിയിരുന്നു. രാജ്യാന്തര വിപണിയിലെ വിലവര്‍ദ്ധനയാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls