ശ്രീലങ്കന്‍ പ്രസിഡന്റ്‌ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു

Imageകൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രജപക്സെ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു. കാലാവധി അവസാനിയ്ക്കുന്നതിന്‌ മുമ്പാണ്‌ പ്രസിഡന്റിന്റെ നടപടി.

തിരഞ്ഞെടുപ്പ്‌ നേരത്തെ നടത്തുന്നതിനുള്ള രജപക്സെയുടെ നീക്കമായാണ്‌ ഇതിനെ വിലയിരുത്തുന്നത്‌. ഏപ്രില്‍ 22നാണ്‌ പാര്‍ലമെന്റിന്റെ കാലാവധി അവസാനിയ്ക്കുക. ഏപ്രില്‍ എട്ടിന്‌ തിരഞ്ഞെടുപ്പ്‌ നടന്നേക്കുമെന്ന്‌ ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls