| കേരളം ആവശ്യപ്പട്ടാല്‍ മാത്രം സഹായം: ജയറാം രമേശ് |
|
ലോകബാങ്കിന്റെ സഹായം സ്വീ കരിക്കുന്നതില്‍ കേരളം എതിര്‍പ്പ് പ്രക ടിപ്പിക്കാറുള്ളതു കൊണ്ടാണു പദ്ധ തിയില്‍ ഉള്‍പ്പെടുത്താത്തത്. സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ കേരളത്തെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തയാറാണ്. കേരളം ലോകബാങ്ക് ധനസഹായം സ്വീക രിക്കുന്നതില്‍ എതിര്‍പ്പ് പ്രക ടിപ്പിക്കുമ്പോഴും പശ്ചിമബംഗാള്‍ ഇക്കാ ഋയത്തില്‍ പ്രായോഗിക നിലപാടാണു സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ്. തീരദേശനിയന്ത്രണ വിജ്ഞാപനം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചു മത്സ്യത്തൊഴിലാളികളും പ്രാദേശിക ജനങ്ങളുമായി കൊച്ചിയില്‍ നടത്തിയ പൊതുചര്‍ച്ചയില്‍ സംസാ രിക്കുകയായിരുന്നു അദ്ദേഹം.
തീരദേശത്തെ അവി കസിത മേഖലയില്‍ നടക്കുന്ന കൈ യേറ്റങ്ങള്‍ സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. അനധികൃതമായ കായല്‍ കൈയേറ്റങ്ങളാണു കേരളം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. നിയന്ത്രിതമായ മലിനീകരണവും സംസ്ഥാനത്തെ തീരദേശമേഖലയെ ദോഷ കരമായി ബാധിക്കുന്നുണ്ട്. ശുദ്ധീ കരി ക്കാത്ത മലിനജലം മറൈ ന്‍ഡ്രൈവിലെ കായ ലിലേക്ക് ഒഴുക്കി വിടു ന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതു ജല നിയമത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീരദേശ നിയന്ത്രണ മേഖലയിലെ അനധികൃത നിര്‍മാണങ്ങളും മറ്റും തിരിച്ചറിയുന്നതിനായി രാജ്യത്തെ തീര ദേശ നിയന്ത്രണമേഖലയുടെ സാറ്റലൈറ്റ് മാപ്പിങ് തയാറാക്കുന്ന പദ്ധതി ആരംഭിച്ചു. കേരളത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ തീരദേശ നിയന്ത്രണ മേഖലയുടെ മാപ്പ് തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്റ്റോബറോടെ തുറമുഖങ്ങളുടെ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമെ രാജ്യത്തു പുതിയ തുറമുഖങ്ങള്‍ അനുവദിക്കുന്നതു പരിഗണിക്കുകയുള്ളൂവെന്നും ജയറാം രമേശ് വൃക്തമാക്കി. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ കേര ളത്തിനുതീരദേശ പരിപാലന പദ്ധ തിക്കായി ലോകബാങ്കിന്റെ സഹാ യത്തോടെ അനുവദിച്ച 1200 കോടി രൂപ യുടെ ധനസഹായം നല്‍ കുകയുള്ളൂവെന്നു വനംപരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേശ്. 
-°C 