| സ്വര്‍ണ്ണം പവന് 280 രൂപ കുറഞ്ഞു |
|
സ്വര്‍ണ്ണം ഒരു പവന്റെ ഇന്നത്തെ വില 12,120 രൂപയാണ്. ഗ്രാമിന് 35 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 1,515 രൂപ. ഇടക്കാലത്ത് സംഭവിച്ച ഇടിവിന് ശേഷം ഡോളര്‍ വീണ്ടും ശക്തിപ്രാപിച്ചതാണ് സ്വര്‍ണ്ണവില കുറച്ചത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: സ്വര്‍ണ്ണ വിപണിയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് നടന്ന വ്യാപാരത്തില്‍ സ്വര്‍ണ്ണം പവന് 280 രൂപയുടെ ഇടിവാണ് സംഭവിച്ചിരിയ്ക്കുന്നത്. 
-°C 