ഖത്തര്‍ മാധ്യമ അവാര്‍ഡ്‌ സന്തോഷിനും കുഞ്ഞുമുഹമ്മദിനും

Imageദോഹ: സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച വാര്‍ത്തകള്‍ക്കായി ഖത്തറിലെ പത്രപ്രവര്‍ത്തക സംഘടനയായ ഇന്ത്യന്‍ മീഡിയാ ഫോറം ഏര്‍പ്പെടുത്തിയിട്ടുള്ള രണ്ടാം മാധ്യമ പുരസ്കാരങ്ങള്‍ക്ക്‌

കേരള കൗമുദിയിലെ തിരുവനന്തപുരം പ്രത്യേക ലേഖകന്‍ എം.ബി സന്തോഷും, കൈരളി ചാനലിന്റെ സൗദി അറേബ്യയിലെ അനറപ്രവിശ്യാ ലേഖകന്‍ കുഞ്ഞുമുഹമ്മദ്‌ കൂരാച്ചുണ്ട്‌ എന്നിവര്‍ അനര്‍ഹരായി.ഇരുപത്തിഅയ്യായിരം രൂപ വീതവും, പ്രശസ്തി പത്രവും ഫലകവുമാണ്‌ അവാര്‍ഡ്‌. ഐ.എം.എഫിന്റെ ആദ്യപുരസ്കാരം ലഭിച്ചതഇന്ത്യാ ടുഡേ അസോസിയേറ്റ എഡിറ്റര്‍ എം.ജെ രാധാകൃഷ്ണന്‍ അമൃത ടെലിവിഷന്‍ ചീഫ്‌ എക്സിക്യൂട്ടീവ്‌ എഡിറ്റര്‍ നീലന്‍, ഖത്തറിലെ ദീപെന്‍സുല മുന്‍ ഡെപ്യൂട്ടി എഡിറ്ററും മലയാള മനോരമയുടെ മുന്‍ പത്രാധിപ സമിതി അംഗവുമായിരുന്ന ബാബു മേത്തര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ്‌ കമ്മറ്റിയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ തെരഞ്ഞെടുത്തത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls