സ്വര്‍ണ്ണവില 12,200 ആയി കുറഞ്ഞു

Imageകൊച്ചി: സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. പവന്‌ 120 രൂപയുടെ കുറവാണ്‌ ഉണ്ടായിട്ടുള്ളത്‌. ഇതോടെ സ്വര്‍ണ്ണം പവന്‌ 12,200 രൂപയായി. ഇതോടെ ഗ്രാമിന്‌ പതിനഞ്ച്‌ രൂപ കുറഞ്ഞ്‌ 1,525 രൂപയായി.

അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണ്ണത്തിനുണ്ടായ ഇടിവാണ്‌ ആഭ്യന്തരവിപണിയിലും വില കുറയാനിടയാക്കിയത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls