സ്വര്‍ണ്ണം പവന്‌ 200 രൂപ വില കുറഞ്ഞു

Imageകൊച്ചി: സ്വര്‍ണ വില പവന്‌ 200 രൂപ കുറഞ്ഞ്‌ 12,320 ആയി. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ ഗ്രാമിന്‌ 25 രൂപയുടെ കുറവാണ്‌ ഉണ്ടായത്‌. ഗ്രാമിന്‌ 1,540 രൂപയാണ്‌ ഇന്നത്തെവില.

രാജ്യാന്തര വിപണിയിലെ വിലയിടിവാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്‌. പവന്‌ 12,520 രൂപയായിരുന്നു ഇന്നലത്തെ വില.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls