സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു

Imageകൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ പവന്‌ 40 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. ഇതോടെ സ്വര്‍ണ്ണം ഗ്രമിന്‌ 1,565 രൂപയും പവന്‌ 12,520 രൂപയായും ഉയര്‍ന്നു.

സ്വര്‍ണ്ണത്തിന്‌ രാജ്യാന്തര വിപണിയില്‍ സംഭവിച്ച ഉയര്‍ച്ചയാണ്‌ ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls