മഹീന്ദ്ര കോംപാക്ട്‌ ട്രക്കുകള്‍ വിപണിയിലിറക്കി

Imageകൊച്ചി: മഹീന്ദ്ര ആദ്യമായി കോംപാക്ട്‌ ട്രക്കുകള്‍ വിപണിയിലിറക്കി.രാജ്യത്തെ ആദ്യ 0.5 ടണ്‍ ഫോര്‍ വീല്‍ കോംപാക്ട്‌ ട്രക്കായ ജിയോ മഹീന്ദ്ര ഭാരത്‌ സ്റ്റേജ്‌ റ്റു വിന്‌ 1.65 ലക്ഷമാണ്‌ വില.

സ്റ്റേജ്‌ മൂന്നിന്‌ 1.68 ലക്ഷമാണ്‌ വില. അമേരിക്കന്‍ കമ്പനിയായ കോഹ്ലര്‍ നിര്‍മ്മിച്ച 9.1 എച്ച്‌ പി ഡീസല്‍ എഞ്ചിനാണ്‌ ജീയോയുടെ കരുത്ത്‌.27കിലോ മീറ്റര്‍ വരെ കമ്പിനി മെയിലേജ്‌ വാഗ്ദാനം ചെയ്യുന്നുണ്ട്‌. വിലക്കുറവ്‌ മെയിലേജ്‌ പരമാവധി സ്ഥലം ഉപയോഗം തുടങ്ങിയ സവിശേഷതകള്‍ ഉപഭോക്താവിന്‌ മുതല്‍ക്കൂട്ടായിരിക്കുമെന്ന്‌ കമ്പനി ഓട്ടോമോട്ടീവ്‌ വിഭാഗം പ്രസിഡന്റെ്‌ പവന്‍ ഗോയങ്ക പറഞ്ഞു.സൗന്ദര്യം തുളുമ്പുന്ന ഫ്രണ്ട്‌ ഗ്രില്‍ ഉല്‍പ്പെടെ കാഴ്ചയിലും സ്റ്റെയിലിഷാണ്‌ ജിയോ.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls