| ബി.എസ്.എന്‍.എല്ലും ആനുകൂല്യം നല്‍കണം |
|
സ്വകാര്യ ടെലിഫോണ്‍ കമ്പനികളും ബി.എസ്.എന്‍.എല്ലും മൊബെയില്‍ഫോണിന്റെ പ്രീപെയ്ഡ് കാര്‍ഡുകള്‍ക്ക് സെക്കന്റിന് ഒരു പൈസ ആക്കിയിട്ടുണ്ട്. ഓരോ കമ്പനികള്‍ വാദിച്ച് വാദിച്ച് പ്രീപെയ്ഡ് കാര്‍ഡുടമകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. പക്ഷേ സ്വകാര്യ കമ്പനികളും ബി.എസ്.എന്‍.എല്ലും മൊബെയില്‍ കണക്ഷനുകള്‍ക്ക് സെക്കന്‍ഡിന് ഒരു പൈസയാക്കിയിട്ടില്ല. പ്രീപെയ്ഡ് കാര്‍ഡുകള്‍ക്ക് അങ്ങിനൊരു ആനുകൂല്യം നല്‍കുമ്പോള്‍ മൊബെയില്‍ ഫോണ്‍ കണക്ഷനുകള്‍ക്കും സെക്കന്റിന് ഒരു പൈസയെന്ന് ആക്കേണ്ടതല്ലെ?
|
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 